വെള്ളറട: കുന്നത്തുകാല്‍ അരുമാളൂര്ക്കോണം തിരുവാതിരയില്‍ ഉണ്ണികൃഷ്ണന് നായര്‍ (66) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കള്‍: അരുണ്‍ കൃഷ്ണന്, അഖില്‍ കൃഷ്ണന്. മരുമകള്‍: ഗീതു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.