എടവണ്ണപ്പാറ: പണിക്കരപ്പുറായ പുള്ളിശ്ശീരി കണ്ടാംതൊടി പരേതനായ മുഹമ്മദിെൻറ (ഇക്കൻ) ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: ഉമ്മർകുട്ടി, റംല, സുബൈദ. മരുമക്കൾ: കബീർ, അസീസ്, ആശൂറ.