രാമപുരം: കരിഞ്ചാപ്പാടിയിലെ പള്ളിയാലിൽ വാഴയിൽ അബ്ദുൽ ജബ്ബാറിെൻറ ഭാര്യ പഴമള്ളൂർ പരവേങ്ങൽ ആച്ചുട്ടി (69) നിര്യാതയായി. മക്കൾ: റൈഹാനത്ത്, സക്കീന മുഹമ്മദ് സാലിം (മണ്ണ് സംരക്ഷണ വകുപ്പ്, എറണാകുളം). മരുമക്കൾ: മുഹമ്മദ് (വറ്റലൂർ), ഇബ്രാഹിം (ചെമ്മലശ്ശേരി), ഫൗസിയ (കാച്ചിനിക്കാട്). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കരിഞ്ചാപ്പാടി മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.