കോട്ടക്കൽ: കുറ്റിപ്പുറം സർഹിന്ദ് നഗർ ചെനക്കൽ സ്വദേശി കൊന്നക്കൽ മൊയ്തീൻകുട്ടി ഹാജി (ബാപ്പുട്ടി ഹാജി-80) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: ഹസ്സൻ, മുഹമ്മദ് കുട്ടി, ഉമ്മർ, സിദ്ദീഖ്, ഖാലിദ്, ഖദീജ, ഫാത്തിമ, മറിയാമു. മരുമക്കൾ: ആമിന, സുഹറ, മൈമൂന, സറീന, സൈതലവി, മുസ്തഫ.