നിറമരുതൂർ: വള്ളിക്കാഞ്ഞിരം സ്വദേശിയും നിറമരുതൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന അച്ചിപ്ര (ചേങ്ങോട്ട്) സൈതലവിയുടെ ഭാര്യ കടവത്ത് ഇയ്യാത്തക്കുട്ടി (ബീപാത്തു -56) നിര്യാതയായി. മക്കൾ: ഷംസീർ, സാബിത, സഫീദ. മരുമക്കൾ: അഫീഫ (അയ്യായ), മൊയ്തീൻ കുട്ടി (അന്നാര), ഇസ്മായിൽ (പരിയാപുരം). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.