എളങ്കൂർ: ചെമ്മിണിക്കര ശിവശങ്കരൻ നായരുടെ ഭാര്യ വിജയലക്ഷ്മി (70) നിര്യാതയായി. മക്കൾ: സന്തോഷ്, മണികണ്ഠൻ, ജയകുമാരി. മരുമക്കൾ: ഷൈലജ, രശ്മി.