മഞ്ഞപ്പറ്റ: മഞ്ഞപ്പറ്റ എച്ച്.ഐ.എം ഹൈസ്കൂളിന് സമീപം വടക്കാങ്ങര ആലിയുടെ ഭാര്യ ചപ്പങ്ങൻ കളയത്ത് മൈമൂന (60) നിര്യാതയായി. മക്കൾ: റശീദ, സക്കീന, സീനത്ത്, ഹനീഫ് വാഫി (എസ്.കെ.എസ്.എസ്.എഫ് മഞ്ഞപ്പറ്റ യൂനിറ്റ് സെക്രട്ടറി), ആത്തിഖ. മരുമക്കൾ: അലവിക്കുട്ടി, അബ്ദുൽ ഗഫൂർ, ശരീഫ്, സുമയ്യ.