മഞ്ചേരി: കരുവമ്പ്രം അത്താണി കൃഷ്ണൻ കാക്കഞ്ചേരി (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രവീൺ കുമാർ, പ്രസാദ്, പ്രിയ. മരുമക്കൾ: കവിത (ഇരിവേറ്റി), രാജേഷ് (വണ്ടൂർ), രൂപ (അരീക്കോട്). സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ