കോട്ടക്കൽ: ചൂനൂർ കുഴിക്കാടൻ അബ്ദുൽ ഖാദർ (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബഷീർ (സൗദി) സഹദിയ, ഉബൈദ് (അൽഐൻ). മരുമക്കൾ: മജീദ് വില്ലൂർ, അസ്മാബി പറപ്പൂർ, റുമൈല കാടാമ്പുഴ