കുറ്റിപ്പുറം: പാഴൂർ ഉമ്മിണിയാട്ടിൽ കുഞ്ഞുമൊയ്തീൻ (70) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: സിദ്ദീഖലി, റാസില, ബിൻസിയ, ഷംലിയ, തെസ്ലിയ. മരുമക്കൾ: ഉമ്മുസൽമ, ഹസ്സൻ, ഇബ്രാഹിം, മൻസൂർ. ഖബറടക്കം ശനിയാഴ്ച കാലത്ത് എട്ടിന് പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.