അമ്പലപ്പുഴ: വളഞ്ഞവഴി എസ്.എൻ കവല കിഴക്ക് ജനാർദനൻ തൂമ്പുങ്കൽ (84) നിര്യാതനായി. മക്കൾ: ബാബു, മുരളി, ഷാജി, ലെജി, സിന്ധു. മരുമക്കൾ: ഗീത, ലത, സുനിത, കുട്ടച്ചൻ, സുര.