ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് വാരനാട് കണ്ടത്തിൽ പരേതനായ വർഗീസിെൻറ ഭാര്യ ഏലിക്കുട്ടി വർഗീസ് (92) നിര്യാതയായി. മക്കൾ: ചാക്കോ, ജോസ്. മരുമക്കൾ: ലില്ലി, മിനി.