ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി അംബിതറയിൽ ആരാരത്ത് വില്ലയിൽ ജയിംസ് തോമസിെൻറ ഭാര്യ സുനിത വർഗീസ് (45) നിര്യാതയായി. ചെറിയനാട് തോട്ടുപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഡിറ്റോ, ഡിജോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.