പൂച്ചാക്കൽ: തൃച്ചാറ്റുകുളം ചേലാട്ടുഭാഗം നളിനം കൊട്ടാരത്തിൽ എം.എസ്. മനോജ് (മനോജ് എസ്. നായർ -48) നിര്യാതനായി. കൊച്ചിയിലെ ദൃശ്യ കമ്യൂണിക്കേഷൻ പരസ്യ ഏജൻസിയിെല ജീവനക്കാരനായിരുന്നു. ഭാര്യ: ശുഭ, മക്കൾ: ഐശ്വര്യ, വേദിക. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.