മാറിക: വഴിത്തല സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് റിട്ട. ക്ലർക്ക് കോനാട്ട് കെ.എം. അഗസ്റ്റ്യൻ (80) നിര്യാതനായി. ഭാര്യ: കണ്ടക്കടവ് അരിപ്പാട്ടുപറമ്പിൽ കുടുംബാംഗം കെ.എം. മേരി (റിട്ട. അധ്യാപിക, സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, വഴിത്തല). മക്കൾ: രാജി (വില്ലേജ് ഓഫിസർ, ഐക്കരനാട് സൗത്ത്), ശാരി (അധ്യാപിക, ഫാത്തിമ സെൻട്രൽ സ്കൂൾ, പിറവം), മീര (അധ്യാപിക, സെൻറ് മേരിസ് സ്കൂൾ, താമരച്ചാൽ), റോബിൻ (െലക്ചറർ, വിശ്വജ്യോതി കോളജ്, വാഴക്കുളം). മരുമക്കൾ: മജു ജോർജ്, ജോൺ ആൻറണി, ജ്യോതിസ് ജോബ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മാറിക സെൻറ് ജോസഫ്സ് ഫൊറോനപള്ളി സെമിത്തേരിയിൽ.