പന്നിമറ്റം: പള്ളിക്കാമാലിൽ പരേതനായ പൈലിക്കുട്ടിയുടെ ഭാര്യ അന്നമ്മ (88) നിര്യാതയായി. പന്നിമറ്റം കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ഡെയ്സി, മേഴ്സി. മരുമക്കൾ: ശാന്തമ്മ, മാത്യു, തങ്കച്ചൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പന്നിമറ്റം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.