ഇടവെട്ടി: വട്ടക്കുന്നേൽ പി.പി. വേലായുധൻ (76- ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരൻ) നിര്യാതനായി. സി.പി.എം ഇടവെട്ടി ബ്രാഞ്ച് അംഗവും കാരിക്കോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭാര്യ: സി.ബി. സരോജിനി. മക്കൾ: രാഗേഷ്, രമേശ്. മരുമക്കൾ: സ്വപ്ന, അമലു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.