കല്ലൂര്‍ക്കാട്: കോട്ടയ്ക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി. മക്കള്‍: റജീന, ടോമി, തോമസ്, സാലി. മരുമക്കള്‍: ജോയി, വത്സ, ലിസി. സംസ്കാരം ശനിയാഴ്ച രാവിെല 10ന് കല്ലൂര്‍ക്കാട് സെൻറ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍.