കുമ്പഴ: മനയത്ത് പ്രസാദ് മന്ദിരത്തില്‍ പരേതനായ എം.കെ. ഗോവിന്ദെൻറ ഭാര്യ കെ.എന്‍. ചെല്ലമ്മ (94) നിര്യാതയായി. മക്കള്‍: സുശീല തമ്പാന്, എം.ജി. പ്രസാദ് (ചാര്‍ട്ടേഡ് അക്കൗണ്ടൻറ്), സംയുക്ത പണിക്കര്‍. മരുമക്കള്‍: ഡോ. ആഷ പ്രസാദ്, കേണല്‍ (റിട്ട.) ഹരികുമാര്‍ പണിക്കര്‍, പരേതനായ എം.ആര്. തമ്പാന്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.