ചിറക്കടവ്: ഇടഭാഗം മാടത്താനിൽ സെയ്ത് മുഹമ്മദ് റാവുത്തർ (95) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ ബീബി. മക്കൾ: സുലൈമാൻ, സലിം, ഇസ്മായിൽ, അൻസാരി, ഷാജി, ഷൈല. മരുമക്കൾ: ഉമയ്മുത്ത്, നൂർജഹാൻ, സുബൈദ, ബീന, റസീന, അൻസാരി (പെരിയാർ). ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ചിറക്കടവ് മലമേൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.