മനക്കൊടി: കരയാമുറ്റത്ത് വീട്ടിൽ വാസുദേവൻ (87) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: ജയശ്രീ, രാജശ്രീ. മരുമക്കൾ: ഹരിദാസ്, ഹരിചന്ദ്രൻ.