വടക്കേക്കാട്: ഞമനേങ്ങാട് കരുവമ്പായി പുവ്വത്തുർ പരേതനായ കുഞ്ഞുമോെൻറ ഭാര്യ കുഞ്ഞു (88) നിര്യാതയായി. മക്കൾ: ശാന്ത, രമണി, ദിവാകരൻ, സരോജിനി. മരുമക്കൾ: വേലായുധൻ, സുബ്രഹ്മണ്യൻ, ഗീത, ബാബു.