മുല്ലശ്ശേരി: അയ്യപ്പംകുടം പണിക്കശ്ശേരി പരേതനായ സുബ്രഹ്മണ്യെൻറ ഭാര്യ പ്രഭാവതി (75) നിര്യാതയായി. മക്കൾ: സഞ്ജയ് (അബൂദബി), സജീഷ്, സഞ്ജിത്ത് (ഖത്തർ). മരുമക്കൾ: സൗമ്യ, സ്മൃതി, ദീപ.