ചാലക്കുടി: കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട് ചേനത്തുനാട് കല്ലറയ്ക്കൽ ഗോപിപ്പണിക്കർ (91) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഗീത, ഉഷ, ബീന, കൃഷ്ണകുമാർ. മരുമക്കൾ: മോഹനൻ, സേതുമാധവൻ, ബാലഗംഗാധരൻ.