നേമം: പൊലീസ് ക്വാർേട്ടഴ്സ് റോഡ് മഞ്ജുഷയിൽ വി.ആർ. ലത (60) നിര്യാതയായി. ഭർത്താവ്: ബി. ജയകുമാർ (വി.എസ്.എസ്.സി മുൻ പ്രോജക്ട് ഡയറക്ടർ). മക്കൾ: വിശാഖ് (ടി.സി.എസ് കൊച്ചി), ഹർഷൻ (എൽ ആൻഡ് ടി കോയമ്പത്തൂർ). മരുമകൾ: ആദിത്യ വിഷ്ണു.