മുട്ടറ: അഞ്ചുമുക്ക് വയലിൽ കെ.എം.ആർ.എ 25ൽ അമ്മുക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ, ശശികുമാരൻ നായർ. മരുമക്കൾ: ആർ. വിജയലക്ഷ്മി, ലളിതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.