മലയിൻകീഴ്: മലയിൻകീഴ് കാരാട്ടുകോണത്ത് വടക്കുംകര വീട്ടിൽ പരേതനായ രാമസ്വാമി ആശാരിയുടെ മകൻ അജികുമാർ (51) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.