പുനലൂർ: ഇളമ്പൽ തിരുവഴി ബഥേൽ പുത്തൻവീട്ടിൽ മാത്തുണ്ണി ബാബുവിെൻറ (പനംകുറ്റിയിൽ കുടുംബാംഗം) ഭാര്യ ലീലാമ്മ ബാബു (67) നിര്യാതയായി. കടമ്പനാട് മുണ്ടപ്ലാവിളയിൽ കുടുംബാംഗമാണ്. മക്കൾ: ബിൻസി ബാബു, ലിജി ബാബു. മരുമക്കൾ: മോനച്ചൻ ജോസഫ്, അജി ഫിലിപ്പ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ചെമ്മന്തൂർ സെൻറ് ജോൺസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.