വാളകം: പനവേലി അനിൽ ഭവനിൽ പി. വിശ്വനാഥൻ (71- ആധാരമെഴുത്ത്, ഓയൂർ) നിര്യാതനായി. ഭാര്യ: പൊന്നമ്മ (ആധാരമെഴുത്ത്, കൊട്ടാരക്കര). സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.