കല്ലേലിഭാഗം: നടയിൽ കിഴക്കതിൽ പരേതനായ ശ്രീകുമാറിെൻറ ഭാര്യ പത്മാവതി (81) നിര്യാതയായി. മക്കൾ: അനിൽകുമാർ, സിന്ധു, സന്തോഷ്കുമാർ. മരുമക്കൾ: പൂജ, നടരാജൻ (ന്യൂസ്പേപ്പർ ഏജൻറ്), ഷിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.