മങ്കട: വെള്ളില യു.കെ പടി പന്തലൂര്‍ റോഡില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
വെള്ളില കട്കാസിറ്റി പുറത്തെയില്‍ ചാക്കോ എന്ന ജേക്കബിെൻറ മകന് നിഗില്‍ ജേക്കബ് (33) ആണ് മരിച്ചത്. കോഴിക്കോെട്ട സ്വകാര്യ സ്ഥാപനത്തില്‍ സെയില്സ്മാനായിരുന്നു. മാതാവ്: എലിയാമ. ഭാര്യ: സവിത (മുക്കം). മക്കള്‍: റെയാന്‍, യുവാന്‍.