കോട്ടക്കൽ: ചെറുകുന്ന് പരേതനായ നടുവിൽ പുരയ്ക്കൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ദേവയാനി (74) നിര്യാതയായി. മക്കൾ: രുഗ്മിണി, ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, ബൈജു, ബീന, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാജേന്ദ്രകുമാർ, സിന്ധു, വിമലി, ഷൈജ, ദാസൻ.