മഞ്ചേരി: കോവിലകംകുണ്ട് പുത്തൻ വീട്ടിൽ വേലായുധൻ നായർ (90) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: വനജ, മുരളി (മൗലാന സ്റ്റുഡിയോ, മഞ്ചേരി), സുരേഷ് ബബു (ടോപ് ടൈലേഴ്സ്, മഞ്ചേരി). മരുമക്കൾ: കൃഷ്ണൻ, ലത (ലക്ഷ്മി നൃത്തകലാക്ഷേത്ര, മഞ്ചേരി) സ്വപ്ന.