നിലമ്പൂർ: ചാലിയാർ ഇടിവണ്ണ പരേതനായ കണ്ണംകുളത്ത് കുര്യാച്ചെൻറ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. മക്കൾ: തോമസ്, ജോസ്, മോളി, കുര്യാച്ചൻ. മരുമക്കൾ: ആൻസി, റാണി, ജിൻസി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മൂലേപ്പാടം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.