കാവനൂർ: അങ്കത്ത് തേറീരി അഹമ്മദുകുട്ടി (87) നിര്യാതനായി. ഭാര്യമാർ: ആസ്യ, പരേതയായ മറിയുമ്മ. മക്കൾ: ഹംസ, അബ്ദുല്ല, അബ്ദുൽ ജലീൽ, അബ്ദുൽഹക്കീം, സൈനബ. മരുമക്കൾ: ഹഫ്സത്ത് (സൗത്ത് പുത്തലം), ഖദീജ (പാലപ്പറ്റ), അസ്മാബി (കാവനൂർ), നഫീസ (ഒതായി), ഉമ്മർ (കാവനൂർ).