വൈലത്തൂർ: ചിലവിൽ കണ്ണാഞ്ചേരി കലായിൽ പക്കുട്ടി ഹാജിയുടെ ഭാര്യ കദിയാമു ഹജ്ജുമ്മ (66) നിര്യാതയായി. മക്കൾ: റഫീഖ് (ബാപ്പുട്ടി) സാജിദ, നാസർ, ഷൗക്കത്ത്, നൗഷാദ്, ബാദുഷ, അമീറലി, ഹക്കീം, ഹംസക്കുട്ടി. മരുമക്കൾ: അലി (പുതുപറമ്പ്), ഖദീജ, റസിയ, ഷഫിയ്യ, ഷെഫീന സെജ്ല, ഷെറീന, ഷഹല.