മാണൂര്‍: പരേതനായ കടക്കാടന്‍ പള്ളിയാലില്‍ അബുഹാജിയുടെ ഭാര്യ വാക്കിയത്ത് ഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി. പിതാവ്: പരേതനായ വാക്കിയത്ത് മുഹമ്മദ് ഹാജി. മാതാവ്: പരേതയായ കുറ്റിക്കാട്ടില്‍ കദിയുമ്മ. മക്കള്‍: അലവിക്കുട്ടി, അബ്ദുറഹ്മാന്, അബ്ദുന്നാസര്‍, ഖദീജ, സാബിറ, ഫൗസിയ, ഫസീല, പരേതയായ ജമീല. മരുമക്കള്‍: അലവി ഹാജി, ഇബ്രാഹീം ഹാജി, റഷീദ്, അന്‍വര്‍ ഹുസൈന്, യഹ്യ, ആയിശാബി, സലീന, സമീറ. സഹോദരങ്ങള്‍: അലവി ഹാജി, അബ്ദുറസാഖ്, താച്ചുമ്മ, സൈനബ, പരേതരായ കുഞ്ഞഹമ്മദ് ഹാജി, അബ്ദുഹാജി, കുഞ്ഞീരുമ്മ, റുഖിയ.