മഞ്ചേരി: കോവിലകംകുണ്ട് കല്ലുവെട്ടി കുഴി വീട്ടിൽ പി. ബേബി ഗിരിജ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: പരമേശ്വരൻ, ദേവദാസ്, സന്തോഷ് കുമാർ. മരുമക്കൾ: രേഖ, ജിഷ, സുഷിമ.