വഴിക്കടവ്: വെള്ളക്കട്ട തേക്കുംകുറ്റിയാൽ പാർളി അസീസിെൻറ മകൻ സുഹൈൽ (23) നിര്യാതനായി. മാതാവ്: സുരയ്യ. സഹോദരങ്ങൾ: സുഹാന, സുഹൈല. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.