തൃപ്രങ്ങോട്: പെരുന്തല്ലൂർ പരേതനായ ആലത്തിയൂർ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ കൂമട്ടിയിൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അലി (തിരൂർ ജില്ല ആശുപത്രി സി.എച്ച്. സെൻറർ വളൻറിയർ), കുഞ്ഞിമൂസ, നാസർ (റാസൽ ഖൈമ), മൊയ്തീൻ കുട്ടി, ഹസീന, സലീന, സുഹറ, ഫൗസിയ. മരുമക്കൾ: അഷ്റഫ് (തിരൂർ), സുഹൈർ (മീനടത്തൂർ), മുജീബ് (ആലത്തിയൂർ), ഷാഫി (ചമ്രവട്ടം), റഹീന (തിരൂർ), മൈമൂന (കളൂർ), ലൈലാബി (എടവണ്ണ), ഹസീന (വൈരങ്കോട്).