കായംകുളം: ഭരണിക്കാവ് തെക്കേമങ്കുഴി കൊച്ചുകളീക്കൽത്തറയിൽ കേശവപിള്ള (84) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: മഞ്ജു, ജയകുമാർ, മായ. മരുമക്കൾ: രഘുനാഥൻ പിള്ള, ജയലക്ഷ്മി, ഉത്തമൻ.