തൊടുപുഴ: കാരിക്കോട് ചാലയ്ക്കൽ പരേതനായ സി.കെ. പെരുമാൾ പിള്ളയുടെ ഭാര്യ എം.ടി. രാജമ്മ (80) നിര്യാതയായി. ഈരാറ്റുപേട്ട മുട്ടത്ത് കുടുംബാംഗമാണ്. മക്കൾ: മോഹൻദാസ് (പി.ഡബ്ല്യു.ഡി), ദേവദാസ് (കെ.എസ്.ഇ.ബി), ബിന്ദു, ബോബൻ (കെ.എസ്.ഇ.ബി), ബിജു. മരുമക്കൾ: ബീന, രാജ്, ബിന്ദു, ലേഖ, മായ.