ഇടവെട്ടി: വലിയയാരം റാഷിദ് വില്ലയിൽ (മലയപ്പറമ്പിൽ) ഇസ്മായിലിെൻറ മകൻ റാഷിദ് ഇസ്മായിൽ (39) നിര്യാതനായി. മാതാവ്: ലൈല. സഹോദരൻ: ഷഫീഖ് ഇസ്മായിൽ (ദുബൈ).