ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കാണപ്പെട്ടയാൾ മരിച്ചു. 30 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ വെള്ളിയാഴ്ചയാണ് മെഡിക്കല്‍ േകാളജ് ആശുപത്രിയില്‍ എത്തിച്ചതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. തിരിച്ചറിയുന്നവര്‍ 9497981117, 9497965229 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.