തൊടുപുഴ: മുതലക്കോടം തട്ടുപറമ്പില്‍ പരേതനായ ഹസെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, അലിയാര്, അബ്ദുൽഖാദര്‍, ആമിന, ജമീല, സൗദ, സല്‍മ, സുലൈഖ (തൊടുപുഴ കുടുംബ കോടതി), ഷൈല. മരുമക്കള്‍: മീരാഉമ്മ, ലത്തീഫ, ഫാത്വിമ (പോസ്റ്റ് മാസ്റ്റര്‍, പെരുമ്പിള്ളിച്ചിറ), കുഞ്ഞുമുഹമ്മദ്, അബ്ദുൽ റഹ്മാന്, യൂസഫ്, നാസര്‍, സി.കെ. ഹസൈനാര്‍ മൗലവി (മുനിസിപ്പല്‍ യു.പി സ്കൂള്‍, വെങ്ങല്ലൂര്‍), പരേതനായ മക്കാര്‍. ഖബറടക്കം ഞായറാഴ്ച 10ന് പഴേരി മുഹ്യിദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.