നെടുങ്കണ്ടം: താന്നിമൂട് കൈമൂട്ടില്‍ വീട്ടില്‍ കെ.പി. പരമേശ്വരന് പിള്ള (84) നിര്യാതനായി. ഭാര്യ: രാമക്കല്‍മേട് മഠത്തില്‍ കുളങ്ങര കുടുംബാംഗം രാധാമണി. മക്കള്‍: അനില്‍കുമാര്‍, ദീപ. മരുമക്കള്‍: സുഷമ, ബിജു.