കാളത്തോട്: കുറകണ്ടകത്ത് കോമു മുസ്ലിയാരുടെ മകൻ സെയ്തുമുഹമ്മദ് (കെ.കെ.എസ് -74) നിര്യാതനായി. ഭാര്യ: റാബിയ. മകൾ: ജിഷി. മരുമകൻ: ഹിദായത്ത്.