വെളപ്പായ: ചൈനബസാർ പുളിനാംപറമ്പിൽ വിജയെൻറ മകൻ ബിജു (42) നിര്യാതനായി. മാതാവ്: വത്സല. സഹോദരങ്ങൾ: ബൈജു, ഷൈജു. സംസ്കാരം പിന്നീട്.