തിരുവില്വാമല: കുത്താമ്പുള്ളി കുന്നത്ത് വീട്ടിൽ വെങ്കിടാചലൻ (74) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: രാജകുമാരൻ, രാധിക. മരുമക്കൾ: ശെൽവി, ബാബു.