പഴുവിൽ: കിഴുപ്പിള്ളിക്കര സഹകരണ ബാങ്കിനു സമീപം കടവിൽ പരേതനായ കൊച്ചവറുമാെൻറ ഭാര്യ ഐഷ ഹജ്ജുമ്മ (91) നിര്യാതയായി. മകൻ: മുഹമ്മദ് ബഷീർ (കുവൈത്ത്). മരുമകൾ: റുഖിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കിഴുപ്പിള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.